About us

                            STAFF DETAILS 2015-16



HEADMISTRESS          : KUNHIPPATHUMMA K P

PD TEACHERS           : RAJASREE.A.T
                                        : USHA KUMARI
                                        : NALINI.K.V

P T C M                          : NARAYANAN .K.K

NOON MEAL STAFF   : SASIKALA.K.V

                    ഉദുമ ഗ്രാമപഞ്ചായത്തിൽ  മുധിയക്കാൾ ദേശത്  1955 ല് ഈ സ്കൂൾ  സ്ഥാപിതമായി  ഏകാധ്യാപക  വിധ്യലയംയിട്ടയിരുന്നു ആരംഭിച്ചത്  പരേതനായ ശ്രീ ടെവപ്പയ്യ  വാടക  ഈടാക്കാതെ  സ്കൂളിനു  പ്രവര്തിക്കാനുള്ള  സ്ഥലം  നല്കി  ആദ്യ  അധ്യാപകൻ  ശ്രീ കെ  വി ബാലകൃഷ്ണൻ  ആയിരുന്നു 7 വര്ഷ ക്കാലം ഓല ഷെഡിൽ  പ്രവര്ത്തിച്ച  സ്കൂൾ 1962 ല് ഇപ്പോൾഉള്ള  കെട്ടിടത്തിലേക്ക് മാറി
    സ്കൂൾ കെട്ടിടത്തിനു  പുറമേ സി ആരു  സി  കെട്ടിടവും  വിശാലമായ കളിസ്ഥലവും  ഏകദേശം പൂര്ണമായ ചുറ്റുമതിലും  സ്കൂളിനുന്ദ്
e>
 അധ്യാപകര ഓഫിസ് സ്റാഫ്  ഉച്ചഭക്ഷണ പച്ചകത്തോയിലാളി  എന്നിവരടക്കം 6 പേരാണ് സ്കൂളിൽ  പ്രവര്ത്തിച്ചുവരുന്നത് 
സ്കൂളിലെ ഉച്ചഭക്ഷണം എസ് എം സി അംഗം ഗീത വിതരണം ചെയ്യുന്നു