ഫോക്കസ് 2015 വിദ്യാഭ്യസ വികസന സെമിനാർ

ബഹുമാനപ്പെട്ട ഉദുമ  എം  എൽ എ  ശ്രീ  കെ  കുഞ്ഞിരാമൻ  അവർകൾ  സെമിനാർ  ഉദ്ഘാടനം  ചെയ്തു . ബഹുമാനപ്പെട്ട  ഉദുമ  ഗ്രാമ പഞ്ചായത്ത്‌  പ്രസിഡണ്ട്‌  ശ്രീമതി  കസ്തൂരി ടീച്ചർ അധ്യക്ഷ ത  വഹിച്ചു . ബ്ലോക്ക് ഗ്രാമപഞ്ചായത്  അംഗങ്ങൾ , എ  .ഇ .ഒ.ശ്രീ .കെ .രവിവർമൻ, ക്ലബ് ഭാരവാഹികൾ , പൂർവവിദ്യാർഥികൾ  ,മർച്ചന്റ്നേവി  സംഘടന പ്രതിനിധികൾ  തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .ബേക്കൽ  ബി  .പി .ഒ  ശ്രീ  ശിവാനന്ദൻ സർ വിഷയം  അവതരിപ്പിച്ച്  സംസാരിച്ചു  .തുടർന്ന്  ഓപ്പെൻഫോറം  സംഘടിപ്പിച്ചു  . ഭൗതിക  സൗകര്യങ്ങൾ അക്കാദമിക സൗകര്യങ്ങൾ   വീടുകളിലെ  പഠന സൗകര്യങ്ങൾ  തുടങ്ങിയവായുമായി  ബന്ധപ്പെട്ട്  ചർച്ച  നടന്നു . ഉച്ച ഭക്ഷണത്തിനുശേഷം  മൂന്നു  ഗ്രൂപ്പ് കളായി  മേലെ സൂചിപ്പിച്ച  വിഷയങ്ങളിൽ  അധിഷ്ടിത മായിചര്ച്ചയും  അവതരണവും  തുടർന്ന്  ക്രോടീകരണവും നടന്നു  .വിദ്യാലയ വികസന സമിതിയും  എസ് .എസ്  .ജി  .യും രൂപീകരിച്ചു . യോഗത്തിൽ  പി  .ടി . എ  പ്രസിഡണ്ട്‌  സ്വാഗതവും  രാധിക  ടീച്ചർ  നന്ദിയും  പറഞ്ഞു .



Add caption



ജനകീയകൂട്ടായ്മ എല്ലാവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ മുദിയക്കാലിലെ ജനങ്ങളുടെ കൂട്ടായ പ്രവർത്തനത്തിലൂടെ 1955 ൽഏകാധ്യാപക വിധ്യലയമായി ജി എൽ പി സ്കൂൾ മുദിയക്കൽ ആരംഭിച്ചു ഈ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂര്ത്തിയാക്കിയവരിൽ പലരും പല മേഘലകളിൽ സമുന്നതസ്ഥാനം വഹിക്കുന്നു അരനൂറ്റാണ്ട് പിന്നിട്ടിരിക്കുന്ന സ്കൂൾ ഇന്ന് കുട്ടികളുടെ അപര്യാപ്തത കൊണ്ട് പ്രതിസന്ധി യിലാണ് സ്കൂൾ സംരക്ഷണത്തിനായി 28 09 2014 sonday മുഴുവൻ നാട്ടുകാരെയും ഉൾപ്പെടുത്തി ചേരുകയും പ്രശ്നങ്ങൾ കണ്ടെത്തൽ ,പരിഹാരമാർഗങ്ങൾ തേടൽ എന്നിവയ്ക്ക് തുടക്കം കുറിക്കുകയും ചെയ്തു

സാക്ഷരം സര്ഗാത്മകക്യാംപ് 26 09 2014 വെള്ളിയാഴ്ച പി ടി എ പ്രസിഡണ്ട്‌ ഭരതൻ ഉദ്ഘാടനം നിർവഹിച്ചു കളികൾ കടംകഥ വായ്ത്താരികൾ ,നിർമ്മാണം, ലേഖനം ചിത്രംവര എന്നിവയുൾപ്പെട്ട ഒരുദിവസത്തെ ക്യാമ്പ് പ്രവര്ത്തനംഗൾക്ക് രാധിക ടീച്ചർ , നളിനി ടീച്ചർ ,രാജശ്രീ ടീച്ചർ എന്നിവർ നേതൃത്തം നല്കി . രസകരവും അറിവുപകരുന്നതുമായ ക്യാമ്പ് കുട്ടികളെ മുന്നോട്ടു നയിക്കാനുള്ള ചവിട്ടുപടിയായി . ക്യാമ്പിൽ പങ്കെടുത്ത മുഴുവൻപെർക്കും എസ് .എം .സി അംഗം ചായയും പലഹാരവും നല്കി






20-09-2014 ശനിയാഴ്ച നാട്ടുകാരുടെയും വിവിധ ക്ലബ്ബു ഭാരവാഹികളുടെയും മുഴുവൻ രക്ഷിതാക്കളുടെയും പൂര്ണ സഹകരണത്തോടെ ഓണാഘോഷം വിപുലമായി കൊണ്ടാടി പൂക്കളം ഓണപ്പാട്ടുകള് കുട്ടികളുടെ കയികപരിപടികൾ അമ്മമാരുടെയും പൂര്വ്വ വിദ്യര്തികളുടെയും കമ്പവലി മറ്റു കയികപരിപടികള് എന്നിവ നടന്നു

ഓണത്ത്തോടനുബണ്ടിച് നടന്ന അരിവിതരണം

തിരൂര് ഫ്രെണ്ട്സ് യുവജനസമിതി ശ്രീകൃഷ്ണ ജയന്തി ആഘോഷം 2014 ജില്ലാതല ക്വിസ് മത്സരം രണ്ടാം സ്ഥാനം കാര്ത്തിക് എം

പിറന്നാള് സമ്മാനമായി ലൈബ്രറിയിലേക്ക് പുസ്തകം ഹെട്മിസ്ട്രെസ്സിനെ എല്പ്പിക്കുന്നു

സാക്ഷരം രണ്ടാഘട്ടപരിശീലനം ആരംഭിച്ചു
സാക്ഷരം  കുട്ടികള്ക്ക്  ചായയും  പലഹാരവും  വിതരണം  ചെയ്യുന്നു

INAGURAL CEREMONY OF BLOG


ഒന്നാഘൊഷ0 മുന്നൊരുക്കമ0 എസ് എ0 സി യൊഗത്തില് തീരുമനന്ഹല് എടുക്കുന്നു
ഇടക്കാല വിലയിരുത്തലിനുഷെഷ0 നടന്ന രക്ഷിതാക്കലുടെ യൊഗ0
Add caption
Add caption
ദേശഭക്തിഗാനാലാപനം 

Add caption
ക്ഖിസ് വിജയികല്ക്കുള്ള സമ്മാനദാനം 

ലോകനാട്ടരിവ്ദിനത്തോടനുബണ്ട്നിച് അടുക്കളയില യിൽ നിന്നും അകന്നുപോകുന്ന നാട്ടുരുചികളെ അമ്മമാര കുട്ടികള്ക്കായി ഒരുക്കി
ഭാരതത്തിന്റെ 68 ആം സ്വാതന്ത്ര്യദിനം ഗംഭീരമായി ആഘോഷിച്ചു സ്വാതന്ത്ര്യസമരത്തെ അനുസ്മരിച്ചുകൊണ്ട് ഭാരതാംബയുടെ കൊടിക്കെഴിൽ ഗണ്ടിജി നെഹ്‌റു എന്നിവര്ക്കൊപ്പം കുട്ടികൾ അണിനിരന്നു ഹെട്മിസ്ട്രെസ് മന്ദാകിനി സ്വതന്ര്യ സന്ദേശം നല്കി ലയാൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പായസവിതരണം നടന്നു