ലോക കൈ കഴുകൽ ദിനം ആചരിച്ചു

ലോക കൈ കഴുകൽ ദിനം ആചരിച്ചു.



സ്കൂൾ തല പച്ചക്കറി  കൃഷി  ജി  എൽ പി  എസ്  മുദിയക്കാൽ  18-09-2015 ന്  ആരംഭിച്ചു. 

                                കൃഷി ഓഫീസർ കുട്ടികൾക്ക് പരിശീ ലന ക്ലാസ് നൽകുന്നു 

                                 പി ടി എ പ്രസിഡണ്ട്‌  കുട്ടികൾക്ക് വിത്തുകൾ നൽകുന്നു.



                                                                നിലം  ഒരുക്കുന്നു.








പ്രധാനധ്യാപിക പച്ചക്കറി  വിളവെടുപ്പ് ഉൾഘാടനം ചെയ്തു. വിളവെടുത്ത പച്ചക്കറികൾ സ്കൂൾ ഉച്ചഭക്ഷണത്തിനായി ഉപയോഗിച്ചു 
















പച്ചക്കറി കൃഷി ഉദുമ കൃഷി  ഓഫീസർ സന്ദർശിച്ചു , വേണ്ട നിർദേശങ്ങൾ നൽകി.



വായനാദിനം ജൂണ്‍ 19



വായനദിനത്തിൽ  അസംബ്ലി , സ്കൂൾ ലൈബ്രറിയിലെ  പുസ്തകങ്ങൾ കുട്ടികളെ  പരിചയപ്പെടുത്തൽ , വായനാമത്സരം , ക്വിസ് മത്സരം  എന്നിവനടന്നു